ഞാന്‍ എന്റെ കൂട്ടുകാര്‍
എനിക്കു അറിയില്ല എന്നു മുതല്‍ ആണു ഞാന്‍ എന്നെ തന്നെ മറ്റൊരാളില്‍ കണ്ട് തുടങ്ങിയതു എന്നു. കാരണം എന്റെ മനസ്സിനെ അതെ വേഗത, ഞാന്‍ എന്തിനെ തന്നെ നൊക്കുന്നുവൊ അതിനെ തന്നെ മറ്റൊരാള്‍ അതെ സമയം നൊക്കുന്നു ഞാന്‍ എന്തു തന്നെ എന്റെ മനസ്സില്‍ കാണുന്നുവൊ അതു തന്നെ അവനും കാണുക.
പരസ്പരം വേഗത്തില്‍ മനസ്സിലക്കാനുള്ള കഴിവ്. ഇതേല്ലൊം ഞാന്‍ കണ്ടതു എന്റെ കൂട്ടുകാരില്‍ മാത്രം. ഞാന്‍ എന്നെ തന്നെ അറിഞതു എന്റെ കൂട്ടുകരിലൂടെ മാത്രം,
ഇന്നും ഞാന്‍ എന്നിലെ മാറ്റം അറിയുന്നു എന്റെ കൂട്ടുകാരിലൂടെ
Subscribe to:
Posts (Atom)


















